Map Graph

അനന്ത്‌നാഥ് സ്വാമി ക്ഷേത്രം, കൽപ്പറ്റ

കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ പുലിയർമലയിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് അനന്തനാഥ സ്വാമി ക്ഷേത്രം. ജൈന മതത്തിലെ തീർഥങ്കരനായ അനന്തനാഥ് സ്വാമിക്ക് സമർപ്പിതമാണ് ഈ ക്ഷേത്രം. പതിനാലാം തീർത്ഥങ്കരനായ അനന്തനാഥനാണ് ഇവിടത്തെ പ്രതിഷ്ഠ.

Read article
പ്രമാണം:Anantnatha_Swami_Jain_temple_at_Wayanad_Kerala_India_with_Jain_Tirthankaras_and_Vaishnava_Hindu_deities.jpgപ്രമാണം:India_Kerala_location_map.svg